Sunday, April 21, 2019

വോട്ട് മുതൽ നോട്ട വരെ (From Vote to NOTA)

നാളെ (23-04-2019) പാർലമെന്റ് തെരഞ്ഞെടുപ്പാണ്.
ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ ലോകസഭാ തെരഞ്ഞെടുപ്പ്.

അടുത്ത അഞ്ച് (?) വർഷത്തേക്ക്  ഇന്ത്യയെ ആര് ഭരിക്കണം എന്ന് മലയാളികൾ തീരുമാനിക്കുന്ന ദിവസം.

അപ്പൊ  ഈ അവസരം എല്ലാവരും ഉപയോഗിക്കുക...

ഓർക്കുക: സൂക്ഷിച്ചാൽ വലിയ കാര്യമായിട്ടൊന്നും ദുഖിക്കേണ്ടിവരില്ല!!!

 NOTA- None of the Above
ആർക്കും വോട്ടുചെയ്യാൻ താൽപര്യമില്ലെങ്കിൽ നമുക്ക് നോട്ട (NOTA)ക്കും വോട്ട് കുത്താം.